Oscar 2023: MM Keeravani mentioned ‘Carpenters’ in Oscar speech, Malayalam media heard carpentry | 95-ാമത് ഒസ്‌കാര്‍ വേദിയില്‍ രണ്ട് പുരസ്‌കാരങ്ങളാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. മികച്ച ഒറിജിനല്‍ ഗാനം വിഭാഗത്തില്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത RRR എന്ന ചിത്രത്തില്‍ ചന്ദ്രബോസ് രചിച്ച് എം എം കീരവാണി സംഗീതം നല്‍കിയ 'നാട്ടു നാട്ടു' എന്ന പാട്ടിനും മികച്ച ഷോര്‍ട് ഡോക്യുമെന്ററി വിഭാഗത്തില്‍ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത 'ദ എലഫന്റ് വിസ്പറേഴ്‌സുമാണ'് പുരസ്‌കാരം സ്വന്തമാക്കിയത്. പുരസ്‌കാരം പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയ്ക്കുന്നതിനൊപ്പം മാധ്യമങ്ങള്‍ക്കെതിരായ ട്രോളിനും ഇടം കൊടുത്തിരിക്കുന്നു എന്നതാണ് ശ്രദ്ധേയം
#Oscars #AcademyAwards2023 #RRR #Keeravani #NaattuNaattu